Sunday, January 30, 2011

Oru Phoenix Pakshi...

വ്യാഴാഴ്ച  ആയിരുന്നു ...എല്ലാ വീക്ക്‌ഏന്‍ഡ്കളും  ഞാന്‍  അവരുടെ  ഡ്രൈവര്‍  ആണ് ....അന്നും പതിവ്  തെറ്റിയില്ല ..

നടിട്ട്ലെ  പ്രമാണി ആവാന്‍  കൊതിച്ചു  നടക്കുന്ന  നല്ലവനായ  കളികൂട്ടുകാരന്‍  ആണ്  പാലക്കാടുനിന്നുള്ള ഷിനോജ് ..ഖത്തറിലെ വാക്രയില്‍ സുഗതാമസം  ആണെങ്കിലും  ..കേള്കുന്നവര്‍  പേടിച്ചു  നാട്ടിലേക്കു  ഓടിപോകും  അവന്റെ  പരതീനതകല്ക്   ചെവി  കൊടുത്താല്‍ ...എനിക്ക്  കേട്ട്  തഴകം  വന്നിരിക്കുന്നു  എപ്പോള്‍  അവന്റെ  റബ്ബര്‍  band  ബിസിനസ്‌ ,  ജുര്സി   പശുവിന്റെ  ബിസിനസ്‌  തുടങ്ങിയാല്‍  ഉള്ള  ലാബ  കണകുകള്‍ , റിയല്‍  എസ്റ്റേറ്റ്‌  കൊണ്ട്  കോടീശ്വരന്‍  ആവാനുള്ള  ജാല വിദ്യകള്‍ ....അതിനിടയില്‍  കല്യാണവും  ആലോചിച്ചു  കൊണ്ടിരികുന്നു  ..എല്ലാ  ആഴ്ചകളിലും  ഉണ്ടാവും  ഒരു  5  പെണ്ണുങ്ങളുടെ  കഥ ..വാതോരാതെ  സംസാരിക്കുന്ന  പ്രകൃതം  ..ജീവിതത്തില്‍ ഒരുപാടു പ്രതീക്ഷകള്‍ ഉള്ള ഒരു ചെറുപ്പകാരന്‍ ... അതോകെ   കൊണ്ടാവണം  ഇന്ന്  അവന്‍  ഞങ്ങളുടെ  എല്ലാം  നല്ല  കൂടുകാരില്‍ ഒരുവന്‍   ആയതു ....തിരിച്ച   വരില്ല   എന്ന പ്രതീക്ഷയില്‍ ഒരുപാടു  സ്വപ്‌നങ്ങള്‍ കൊണ്ട്   നാട്ടിലേക് പോവാന്‍  ഇരിക്കുന്ന    അവനു   എന്റെ  ഒരായിരം   ആശംസകള്‍... .

ഇതെല്ലാം   കേള്‍ക്കാന്‍   എന്നെ   കൂടാതെ  വിധികപെട്ടവരന്  ഷീനും    ശ്രീജിലും  ..... രണ്ടുപേരും   തൃസ്സുരുകാരനു ..
എഞ്ചിനീയറിംഗ്  എന്ന   മല   കയറുമ്പോള്‍   കിട്ടിയതാണ്   ശീന്‍   എന്ന  പരുക്കന്‍   സ്വഭാവം   ഉള്ള  അച്ചായന്‍   ചെരുകനെ  ..
ഖത്തറില്‍  വന്നുപെട്ട   ഏറ്റവും   പുതിയ   pravasi ...ജോലി  cheyyathe  sambalam  vedikunna  sugavasikalil  oruthan ..penpillarude  pedi  സ്വപ്നം  ..എന്തോ  അങ്ങനെ  ariyapedanayirunnu  അവന്റെ  vidhi  padikunna  kalathu ..Eavan  അത്  arhichirunnu  എന്നു  parayunnavaravum  booripakam  പേരും . Collegile  stagil  cinematic  dance  എന്ന  sahasathinu  എന്നെ  prapthanakan   sramicha   vyakthikalil  mukyan  ....Annu  athu  enganokeyo  ചെയ്തു  kootti ..sugamulla  ഓര്‍മകളില്‍  ഒന്ന് ....

Eniyullathu   kunnakulathu   ninnulla  pravasi  Sreejil ..thursdakalil  city  centerile  sthiram  sandarshakan  ..enthinu  ? epozhum  utharam  ellathoru chodyam aayi thudarnu kondirikunnu..G tech vachulla sauhritham..Ennum avante ഉറക്കം  കെടുത്തി  കൊണ്ടിരിക്കുന്ന  G ടെക് ...തമാശകെങ്കിലും  ഞങ്ങളുടെ  എല്ലാം  പൂച്ച  kannulla Tom cruise...pappoosinte jilu ..English cinemakalile pandithyam aparam ..pharmacy biruthathari aanenkilum kalam ethuvare avan kanda swapnangalku chirakukal koduthilla....njan viswasikunnu nalloru nale avane thedi ethumennu. Sreejil santhoshathilanu ..kure nalayulla oru marga thadasam mariyirikunnu.. chettante kalyanam angine avasanam sari aayirikunu..

Angane  pathivupole vyazhacha ellavarum othu koodi erunu...Aake ullathu kurachu Maalukalum pinne oru bowling centerum ...Gulf cinema theatrum ..athil othungi koodi kazhinjirikunnu epol njangalude week ends...
Shinoj ennatheyum pole thaniku matrimoniyalil vanna alochanakale kurichu samsarikunnu ..edaku rubber band busineesum jursey pashukalum..Annathe njangalude aganda Sheeninu puthiya Lap Top vedikanam...kurachu pisukkan aayathu kondavanam ella shopukalilum kayari price chodichirikinam ennathu nirbandham ...അങ്ങനെ രാത്രി കറങ്ങി നടക്കുന്ന സമയത്താണ് ഉമറിന്റെ മിസ്സ്‌ കാള്‍ ...

ഉമര്‍ ഖത്തറിലെ എന്റെ ഒപം ജോലി ചെയ്യുന്നവരില്‍ ഒരാള്‍..കണ്ടാല്‍ പറയില്ല ഒരു കൊച്ചു വാവയുടെ അച്ഛന്‍ ആണെന്ന്....പാവകുട്ടിയുടെ പോലെ ഉള്ള ഒരു കൊച്ചു സുന്ദരകുട്ടന്‍ ആണ് അവന്റെ മകന്‍..ഖത്തറില്‍ വന്നപ്പോള്‍ പരിചയപെട്ട ആദ്യത്തെ വ്യക്തി. കളങ്ങമില്ലാത്ത  മനുഷ്യന്‍ ഒരുപാടു സഹായിച്ചു എന്നെ qatarine   പരിചയപെടാന്‍ ....ഖത്തറില്‍ എവിടെ നിന്ന് വിളിച്ചാലും വഴി തെറ്റാതെ പറഞ്ഞു തരുന്ന എന്റെ വിശ്വസ്തന്‍.....ദിവസവും മുടങ്ങാതെ പത്തു തവണ എങ്കിലും വിളിക്കും ഞാന്‍ അവനെ  ...എന്റെ ചേട്ടന്‍റെ കല്യാണത്തിന് നാട്ടില്‍ പോണം എന്നു എന്നെകള്‍ അത്മാര്തമായി ആഗ്രഹിച്ചത് ഉമര്‍ ആയിരുന്നു ...ബാഗ്യകൂടുതല്‍ കാരണം എനിക്ക് പോവാന്‍ പറ്റിയിരുന്നില്ല...

രാത്രി 10 30 നു വന്ന മിസ്സ്‌ കാള്‍ എന്നെ ഒന്ന് അടിശയിപിച്ചു ..ഇതെന്തു പറ്റി നേരം വൈകിയുള്ള ഒരു മിസ്സ്‌ കാള്‍ ? എന്തായാലും തിരിച്ചു വിളിച്ചു ..ഫോണ്‍ എടുത്തത്‌ ഉമര്‍ അല്ല . വളരെ പരിചയം ഉള്ള സബ്ദം ...സെന്ജബീല്‍ മിശ്രി.
ശ്രീജിത്തെ മിശ്രി ആണ് ..എല്ലാം ശരി  ആയി..ഇന്നു രാത്രി പോവും ..12  30  ആണ് ഫ്ലൈറ്റ് ... ആ വാക്കുകളില്‍ ചെറിയ പതര്‍ച്ച ഉണ്ടായിരുന്നോ? അതോ എനിക്ക് തോന്നിയതോ? മനസ്സ് കുറച്ചു പിന്നിലേക്ക്‌ നടന്നു തനിയെ.

When you reach qatar Mr.Umar Faruk & Mr,Zenjabeel Misri , they will be your colleagues...ബഹറിനില്‍ നിന്നും വരുന്നതിനു മുന്‍പ് മാനേജര്‍ പറഞ്ഞു തന്നതാണ് ..അന്ന് തന്നെ ഞാന്‍ ചോതിചിരുന്നു ആരാ ഈ മിശ്രി? egyptian  ആണോ? അല്ലന് മറുപടി കിട്ടിയിരുന്നു പണ്ട് തന്നെ ...no dear he is from your place mallu only...name might sounds like an Egyptian thats all....ഒര്പാട് പ്രതീക്ഷകളുമായി ബഹറിനില്‍ നിന്നും  ഖത്തറില്‍ ട്രാന്‍സ്ഫര്‍ ആയി വന്ന ദിവസം ഉമര്‍ ആണ് എയര്‍പോര്‍ട്ടില്‍ വന്നു പിക്ക് ചെയ്തത്...അവന്‍ എന്നെ ഒരു ഹോട്ടലില്‍ കൊണ്ടാക്കി. പോവുമ്പോള്‍ പറഞ്ഞു കുറച്ചു കഴിഞ്ഞാല്‍ മിശ്രി വന്നു പിക്ക് ചെയ്യും ..ഉമര്‍ പോവുമ്പോള്‍ ഞാന്‍ മിസ്രിയുടെ നമ്പര്‍ വേടിച്ചു വച്ചു ...വിളിച്ചു നോക്കിയപോള്‍ പറഞ്ഞു sreejith ..welcome to qatar , you be ready in the hotel shall come and pick you after a while....കുറച്ചു കഴിഞ്ഞപോള്‍ ഹോട്ടലിന്റെ പുറത്തു ഒരു പജെരോ ജീപ്പ് വന്നു നിന്നു...ഞാന്‍ അകഷ്മയോടെ നോക്കി ..ഡേ നിക്കുന്നു സാക്ഷാല്‍ മിശ്രി...

ഒരു ചേട്ടന്‍റെ വാത്സല്യം എനിക്ക് തോന്നി സംസരിച്ചപോള്‍..ആദ്യം തന്നെ ഞാന്‍ പറഞ്ഞു എന്റെ ചേട്ടന്‍റെ കല്യാണം ആണ് ഓഗസ്റ്റ്‌ 19 ..ആകെ 19 ദിവസമേ ഉള്ളൂ ..അതിനു മുന്‍പ് വിസ സ്റ്റാമ്പ്‌ ചെയ്തു കിട്ടിയാലേ നാട്ടില്‍ പോവാന്‍ പറ്റുള്ളൂ ..എന്നെ നോക്കി കൊണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു മിക്കവാറും കിട്ടാന്‍ വഴിയില്ല, എന്നാലും നമുക്ക് സ്രെമിച്ചു നോക്കാം ..അത് കഴിഞ്ഞിട്ട് വന്നാല്‍ മതി ആയിരുന്നില്ലേ എന്നൊരു ചോദ്യവും ...ലൈസെന്‍സ് ട്രസ്ഫെര്‍  ചെയ്യുനതുവരെ മിക്കവാറും ദിവസങ്ങളില്‍ എന്റെ യാത്ര ആ സ്വര്‍ണ കളര്‍ ഉള്ള പജെരോയില്‍ ആയിരുന്നു മിസ്രിയുടെ കൂടെ ...വളരെ കുറച്ചു ദിവസങ്ങള്‍ കൊണ്ട് ഉമറും മിസ്രിയും വളരെ അടുപ്പം ഉള്ള ആരോകെയോ ആയി..ഓഗസ്റ്റ്‌ 19 വന്നു ഒന്നും നടന്നില്ല ..എന്നെ വിളിച്ചു സമാടാനിപ്പിച്ചു രണ്ടു പേരും ....എല്ലാ കാര്യങ്ങളിയും എന്ത് കൊണ്ടോ ഞാന്‍ അഭിപ്രായങ്ങള്‍ ചോത്ച്ചു കൊണ്ടിരുന്നത് ആദ്യം മിസ്രിയോടാണ് ..ഒരു പാട് കാര്യങ്ങള്‍... അതിങ്ങനെ ആണോ ? ഇങ്ങനെ ചെയ്താല്‍ ശരി ആവുമോ? ഇതെന്താ  ഇങ്ങനെ? താമസിക്കാന്‍ നല്ല location എവിടെ?  എങ്ങിനെ കിട്ടും? ആരോട് ചോതികും? വണ്ടി ഇങ്ങനെ ബഹറിനില്‍ നിന്നും എങ്ങോട്ട് കൊണ്ട് വരും? ബാങ്ക് അക്കൗണ്ട്‌ല  വേണം? കാര്‍ എവിടന്നു കിട്ടും റെന്റിനു ? ഇതു കൂടാതെ വേറെ ഒരുപാടു ജോലി കാര്യങ്ങള്‍ ..ഒരു ആയിരം ചോദ്യങ്ങള്‍ ..എല്ലാത്തിനും ഷമയോടെ മറുപടി തരും...

പിന്നില്‍ നിന്നും ഷിനോജ് വിളിച്ചു എന്താടാ എന്ത് പറ്റി? ആരെയ വിളിച്ചത് ? പെട്ടന്ന് ഞാന്‍ ഓര്‍മകളില്‍ നിന്നും തിരിച്ചു വന്നു ....ഞാന്‍ അവരോടു പറഞ്ഞു ..മിശ്രി ആണ് ..എന്റെ ഒപം ജോലി ചെയ്തിരുന്ന ആളാണ് ..ഇന്ന് രാത്രി നാട്ടിലേക് തിരിച്ചു പോവുകയാണ് ....കമ്പനിയുടെ തോന്നിയവസത്തിനു ഇരയായ പാവം ഒരു മനുഷ്യന്‍...exit permit എല്ലാം ശരി  ആയി അവസാനം ..അത് കിട്ടാന്‍ ഒരുപാടു ബുദ്ധിമുട്ടിച്ചു കമ്പനി ...ഞാന്‍ പറഞ്ഞു ഡാ എയര്‍പോര്‍ട്ടില്‍ പോണം ...ഞങ്ങള്‍ നേരെ പോയത് എയര്‍പോര്‍ട്ടില്‍ ആണ് ..

അവിടെ എതിയപോള്‍ ഞാന്‍ ഒന്ന് കൂടി വിളിച്ചു ..എവിടെ എത്തി? വീട്ടില്‍ നിന്നും ഇറങ്ങിയോ? ഡാ ഇറങ്ങി ഒരു 10 മിനിറ്റ് കൂടി ..ഞാന്‍ എവിടെ എത്തിയിട്ടുണ്ട് എന്നു പറഞ്ഞു വച്ചു....

കുറച്ചു കഴിഞ്ഞപോള്‍ അതാ വരുന്നു സ്വര്‍ണ നിറമുള്ള പജെരോ ....അത് കണ്ടപ്പോള്‍ ഓര്മ വന്നത് മിശ്രി പറഞ്ഞ ഒരു വാചകം ആണ് ..എന്റെ സ്വപ്നം ആയിരുന്നു പജെരോ ...സ്വപ്നങ്ങളെ എല്ലാം ഇവിടേ വിട്ടെറിഞ്ഞ്‌  പോവാന്‍ തയ്യാറായി മിശ്രിയും ഫമില്യും  വന്നു ...
മുന്‍പൊരു ദിവസം കണ്ടിട്ടുണ്ട് മിസ്രിയുടെ കുസൃതി ആയ മകനെ .. കണ്ടപ്പോള്‍ എന്നോട്  പരിചയം കാണിച്ചു കൊച്ചു മിടുക്കന്‍..മുകതൊരു ബവബെടവും കണ്ടില്ല....ഭാര്യയെയും  മോളെയും ആദ്യമായി ആണ് കണ്ടത് ..
കണ്ടില്ലെങ്കിലും ഒരുപാടു പരിചയം ഉള്ളത് പോലെ എന്നോട് അവര് ചോതിച്ചു എന്താ ശ്രീജിത്തെ ..അറിയുമോ? ഞാന്‍ ചിരിച്ചു ...മോനെ കാണ്ടിട്ടു എന്നു പറഞ്ഞു ...പിന്നെ പറഞ്ഞു എന്തോ ഖത്തര്‍  വിട്ടു പോവാന്‍ എന്തോ ഒരു വിഷമം ...phoenix  പക്ഷികള്‍ ദേശാടനം കഴിഞ്ഞു പോവുന്നതുപോലെ അല്ലെ ? ഞാന്‍ മറുപടി പറഞ്ഞില്ല...
ഇനി ആരോട് ചോതികും? മിശ്രി പോവുകയല്ലേ? ചിലപോഴൊകെ sreejith വിളികുംപോള്‍ ഞാന്‍ അടുത്തുണ്ടായിരുന്നു ..ആ ചോദ്യം എന്റെ മനസ്സിനെ വല്ലാതെ ഒന്ന് ഉലച്ചു...

അങ്ങനെ അവര്‍ യാത്രയായി ...വീണ്ടും കാണാം എന്ന പ്രതീക്ഷയില്‍ ഞാന്‍ അവരെ യാത്രയാക്കി ....വിഷമം തോന്നി ...കാണുമായിരിക്കും  എന്നെങ്കിലും ഒരികല്‍ ഇവിടേ എങ്കിലും വച്ചു ...ഞങ്ങള്‍ തിരിച്ചു വന്നു ....ശിനോജും, sheenum , sreejilum samsarichu konde erunnu എന്റെ മനസ്സ് അന്ന് muzhuvan എയര്‍പോര്‍ട്ടില്‍ തന്നെ thangi നിന്നു..Thursday, January 20, 2011

Oru Aal Maram.....

Edakepozho njan onnu thirinju nokki...kooriruttilennonam shoonyamayi thonni manassu oru mathra neram..
enthe enikingane thonniyathu ? njan ennodu thanne chothichu poya  nimisham...orupadu chodyangal undo eniyum enikutharangal tharathe? ellennum undennum mari mari  njan enne samadanipikan sremichukondirunnu..

Kalachakrathil nadanna dooramathrayum thirinju nadakan aaro cheviyil paranja pole thonni..enthayalum njan athu thanne theerumanichu..Valarnnu panthalichu ennu swayam avakashapettekavunna oru aal maram eniku munnil thelinju vannu...aalkoottathinu naduvil nokku kuthiyayi nilkunnu atha athu avide...Athinenthokeyo parayan undayirunnu ...aarodum parayaruthennum aarum kelkaruthennum enthinu shadikunnu ennariyilla...aare ? enthine? enthinu bayakunnu ? ethinellam utharam kittumennu thonni..

Ellam vettipidichavante midyaya ahankarathilum njan kandu... evideyo vazhimari vyapichu kidakkunna chillakal...cherupathil kattinte disayil chanchadiyirunna chillakal epol balapettu kazhinjirikunnu...orupaduper koodu koottiyirikunnu athinte oro chillakalilum ..kurachupere athinte thanalin keezhil kananum sadikunnu.. viswasam pidichu pattiyirikunnu ellavarudeyum..Purame ninnu nokkiyapol kalathinte prayanathil orikal polum valarathe ninnu poyathinte soochanakal kanan kazhinjilla....Ellavarudeyum koode thulli chadan sremikunnu epozhum..ethellam ninakishtamo enna chodyathinu utharam ...ethellam njan cheyyendathalle?

Evideyenkilum thettu pattiyo? chodyangal pinneyum orupadu bakki nilkunnu..Utharam valare lalitham ..ellam shari aayi cheyyan sadikukayum ellallo...Ellam oru abinayam aano? ennenkilum ente swapnangalil ethellam undayirunno? atho ethellam ente thonnalukal mathramo?

Agrahichathilum vegathil valarnnirikunu...swapnangal kandirunnengil ethellam alle nee kandirunnathu?
Pandu epozho ninne kandu kanathe poyavar ennu ninte uyarangale uyarthi parayunnathu kelkunille..
Balyangalil nee thalarnnu poyirunnille chilapozhenkilum suryante ucha prayanathil? Pemariyil ozhuki marumo ennu bayannirunnille? Kodum kattil ennennekumayi manju povumennu nee viswsichirunnille? Epol nee valarnnirikunnu...enthu kondu nee athu thirichariyunnilla?

Balym..thirichu varillenna satyam ..eniyum paranju manassilakendiyirikunnu athu....dinavaum ratriyum kalathinte prayanathinte soochankal thannu kondirikunnu..
Elakal pozhiyunnathu sadaranam ... athu ninne thalarthunnu enkil thaliriridunnathu ennum ninne valarthi kondirikunnile? Ellengil ninte shikarangal barathal enno thalarnnu veezhumayirunnu.....Eniku parayanullathu ethra mathram ...kalam munnottu nayikunna jeevitham...nee kanunna jeevitham athanu ninte
chodyangalkulla marupadi....

thudarum..